Tuesday, September 1, 2015

ജീവിതത്തില്‍ മൂന്നു കാര്യങ്ങള്‍ ആരോടും പറയരുത്

കോഴി 🐓 മുട്ട 🐣 തരുന്നു &
പശു 🐂 പാല്‍  🍼
തരുന്നു..
എന്നാല്‍ ഇത് രണ്ടും തരുന്നത് ആരാണ്, ആലോചിച്ചു നോക്കുക...
...
...
...
അറിയില്ല. അല്ലേ ?
.
.
.
'.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
...
.
ഉത്തരം - 'കടക്കാരന്‍'
.
ബുദ്ധിജീവി അല്ലേ 😎 ഞാന്‍
പക്ഷേ, അമ്മ സത്യം എനിക്കു അതിന്‍റെ അഹങ്കാരം ഇല്ല...!
😜😋😂
ജീവിതത്തില്‍ മൂന്നു കാര്യങ്ങള്‍ ആരോടും
പറയരുത്...





































1)
2)
3)
പറയരുത് എന്ന് തീരുമാനിച്ചാല്‍ പറയരുത്.  ഞാനും പറയില്ല ആരോടും...  😜😜😂


💆ഇന്ന് വട്ടന്‍മാരുടെ ദിവസമാണ്😱
നിങ്ങളുടെ അറിവില്‍ ആര്‍ക്കെങ്കിലും വട്ടുണ്ടെങ്കില്‍  ഇത് അയക്കുക,
ഞാന്‍ അയച്ചു തന്നില്ലെ.
തിരിച്ചു എനിക്കു തന്നെ അയച്ചു വട്ടന്‍ സ്വഭാവം കാണിക്കരുത് ok. ❓
വട്ടിന്‍െറ 4 ലക്ഷണങ്ങള്‍..
1- മൊബൈലിൽ നോക്കിയിരിക്കുക.
2- തള്ളവിരല്‍ കൊണ്ടു
സ്ക്രീനില്‍ സ്പര്‍ശിക്കുക.
3- Message വായിച്ചു ചിരിക്കുക.
4- പിന്നെ ചിന്തിക്കുക ഇതാര്‍ക്ക് അയക്കണമെന്ന്...
ഈ Sms ഏതു സുന്ദരനോ സുന്ദരിക്കോ കിട്ടുന്നതെങ്കില്
5 second കഴിഞ്ഞു ബോധം പോകും..
😧
00:01
😵
00:02
😲
00:03
😳
00:04
😳
00:05
😱 പോയില്ല അല്ലെ ? 😞
ഞാന്‍  പറഞ്ഞില്ലേ, സുന്ദരനോ സുന്ദരിയോ ആണെങ്കിലല്ലെ ബോധം പോകൂ..... 😝
എനിക്കാണെങ്കില് പെട്ടെന്നാണ്  ബോധം പോയത്..😜
ഹൊ എന്നെ സമ്മതിക്കണം..!!😝
😌അയച്ചോളു നിങ്ങളുടെ വട്ട് കൂട്ടുകാര്‍ക്ക്😄😄😄

0 comments:

Post a Comment