Monday, July 13, 2015

ഗോതമ്പ് മണി - Funny Malayalam Whatsapp Statue

വിവാഹ ശേഷം ഭർത്ര്  ഗ്രിഹത്തിലേക്ക്  ഭർത്താവിനോടൊപ്പം  യാത്ര ചെയ്യുന്ന യുവതിയുടെ കയ്യിൽ ഒരു ചെറിയ പെട്ടി കണ്ടു അത്ഭുത പെട്ട യുവാവ്  അവളോട്‌ ചോതിച്ചു ," പ്രിയേ നിന്റെ കയ്യിലിരിക്കുന്ന ഈ ചെറിയ പെട്ടിയിൽ എന്താണ് ?"
അവൾ പറഞു
"പ്രിയതമാ  ഇത് എന്റെ ജീവിതത്തിന്റെ  രഹസ്യമാണ്- അത് അങ്ങ് ഒരിക്കലും അറിയാനോ, പെട്ടി തുറന്നു നോക്കുവാനോ ശ്രമിക്കരുത് ! അധവാ  അങ്ങനെ ചയ്താൽ നമ്മളുടെ വിവാഹ ഈവിതം താറുമാറായിപ്പോവും "

അവരുടെ കുടുംബ ജീവിതം സന്തുഷ്ടവും മനോഹരവുമായി  മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നുവെങ്കിലും  യുവാവിന്റെ ഹ്രദയം പെട്ടിയിലെ രഹസ്യമറിയാൻ വെമ്പെൽ കൊണ്ടേയിരുന്നു . ഈ ആകാംഷ അവനെ വീണ്ടും അവളോട്‌ പെട്ടിയിലെ രഹസ്യം പറയുവാൻ പ്രേരിപ്പിച്ചു !
"പ്രിയേ . എന്റെ സൊപ്നത്തിലെ സുന്ദരിപോലെ മനോഹരിയായ നിന്നെ ഭാര്യയായി എനിക്ക് കിട്ടി , ഞാൻ  നിന്നെ ജീവന് തുല്യം സ്നേഹിക്കുന്നു , ഇനി ഒരു ശക്തിക്കും നമ്മളെ തമ്മിലകറ്റാൻ  കഴിയില്ല. നിനക്കെന്നെ വിശ്വസിചൂടെ ? ഇനിയെങ്കിലും നിനക്ക് പറഞ്ഞുകൂടെ  ആ പെട്ടിയുടെ രഹസ്യം ?"

അവൾ പറഞു " അതെ പ്രിയതമ , ഞാനും അങ്ങയെ ജീവന് തുല്യം സ്നേഹിക്കുന്നു അതുകൊണ്ട് മാത്രമാണ് എന്നോട് അങ്ങ് ആ പെട്ടിയുടെ രഹസ്യം ചോതിക്കരുത് എന്ന് പറയുന്നത് "

പിന്നീട് അനേക മാസങ്ങള്ക്ക് ശേഷം അവൾ ഒരു ബന്ധുവിനെ കാണാൻ യാത്രപോയ നേരം നിർഭാഗ്യവശാൽ ആ പെട്ടി കൂടെ കൊണ്ടുപോകാൻ മറന്നുപോയി. ഈ അവസരം മുതലാക്കി അവൻ ആ പെട്ടി തുറന്നു ...

പെട്ടിയിലെ ഉള്ളടക്കം കണ്ടു അവനു ചിരി നിയത്രിക്കാനായില്ല ! അവൻ പൊട്ടി പൊട്ടി ചിരിച്ചു ! എന്തന്നല്ലെ  അതിന്റെ ഉള്ളടക്കം??

 മറ്റൊന്നുമല്ല !!!!!!!
'രണ്ടു ഗോതമ്പ് മണിയും ഒരു മുപ്പതു രൂപയും '

പൊട്ടിപെണ്ണീന്റെ ഒരു കാര്യം .. ഈ ഗോതമ്പുമണിയും മുപ്പതു രൂപയും  എങ്ങനെ കുടുമ്പ ജീവിതം തകർക്കും .. അവൻ മൊബൈൽ എടുത്തു അവളെ വിളിച്ചു .."പ്രിയേ നിന്റെ രഹസ്യ പെട്ടി ഞാൻ തുറന്നു .. പൊട്ടിപെണ്ണ് , ഇനി പറ എന്താ ഈ രണ്ടു ഗോതമ്പ് മണീടേം  മുപ്പതു രൂപയുടെയും രഹസ്യം ...?"

ഭാര്യ : " ഓഹോ , അപ്പോൾ നിങ്ങൾ അത് തുറന്ന സ്ഥിതിക്ക് ഇനി ആ രഹസ്യം കൂടി ഞാൻ പറയാം ..ഞാൻ  ആരെങ്കിലുമായി ശാരിരിക ബന്ധത്തിൽ യെർപെട്ടാൽ  ആ പെട്ടിയിൽ ഒരു ഗോതമ്പ് മണി വെക്കും എന്നായിരുന്നു എന്റെ പ്രതിജ്ഞ  "

അവൻ ഒന്ന് ഞെട്ടി , എന്നാലും സമാധാനിച്ചു  രണ്ടു ഗോതമ്പ് മണിയല്ലേയുള്ളൂ , വിവാഹത്തിനുമുൻപ് ആർക്കും  തെറ്റുപറ്റാം ..എല്ലാം
ക്ഷെമിക്കാം ..
"അപ്പോൾ പ്രിയേ ഈ മുപ്പതു രൂപയോ ?"അവൻ വീണ്ടും ചോതിച്ചു !
അവന്റെ ഒരു ഒടുക്കത്തെ സംശയം ..
അവൾ ഉത്തരം പറഞ്ഞു..
 അവളുടെ മറുപടികേട്ട് യുവാവ് ബോധരഹിതനായി  നിലംപറ്റി ...നിങ്ങളോ ?
ഉത്തരം  അറിയാൻ  താഴേക്ക്  സ്ക്രോൾ  ചെയ്യു .........................
                       ....................................................

ബാകിയുള്ള ഗോതമ്പ് ഞാൻ  കിലോയിക്ക് രണ്ടു  രൂപ നിരക്കിൽ വിറ്റ തുകയാണ്  മുപ്പതു രൂപ .............

0 comments:

Post a Comment