Sunday, August 2, 2015

അമേരിക്കയിലുള്ള ഭർത്താവ് നാട്ടിലുള്ള ഭാര്യയ്ക്ക് ഫോണ്‍ ചെയ്തപ്പോൾ

അമേരിക്കയിലുള്ള ഭർത്താവ് നാട്ടിലുള്ള ഭാര്യയ്ക്ക് ഫോണ്‍ ചെയ്തപ്പോൾ, ഫോണ്‍ എടുത്ത വീട്ടിലെ വേലക്കാരി: ആരാ??😊 ഭർത്താവ്: ഫോണ്‍ എൻറെ ഭാര്യക്ക് കൊടുക്കൂ...😁 വേലക്കാരി: പക്ഷേ,അതിനു അവൾ ഭർത്താവിന്റെ കൂടെ ബെഡ്റൂമിലാ...😳 ഭർത്താവ്: ഞാനാ അവളുടെ ശരിക്കും ഭർത്താവ്..വഞ്ചകീ😳😁😡 വേലക്കാരി: അതിനു ഇപ്പോൾ ഞാൻ എന്തു ചെയ്യണം??😁 ഭർത്താവ്: രണ്ടു പേരെയും നീ കൊല്ലുക🔫 നിനക്ക് ഞാൻ 500000💰 തരാം...👍 രണ്ടു പേരെയുംകൊന്നതിനു ശേഷം... വേലക്കാരി: ഇതിനെ ഞാൻ എന്തു ചെയ്യണം??😢 ഭർത്താവ്: വീട്ടിലെ സിമ്മിങ്ങ് പൂളിൽ ഇട്ട് നീ രക്ഷപെട്ടൊ🏃 ബാക്കി ഞാൻ നോക്കി കൊള്ളാം.. വേലക്കാരി: അതിനു ഈ വീട്ടിൽ സിമ്മിങ്ങ് പൂൾ ഇല്ലല്ലോ..😳 ഭർത്താവ്: ഇത് 326252 നമ്പരല്ലേ?? വേലക്കാരി: അല്ല!,ഇത് 324252😳😁😡 ഭർത്താവ്: ഹോ!! സോറി, റോങ്ങ് നമ്പർ...