Saturday, July 18, 2015

Meaning of whatsapp emoticons

Meaning of whatsapp emoticons
-----------------------------
😘 അതെനിക്ക് ഇഷ്ടായി
😚 ഉമ്മ
😜 പറ്റിച്ചൂ
😝 കുഴിയിൽ വീണെടോ
😛 അേയ്യാ ചമ്മി
😄 ആ...ഹാ.. കൊള്ളാലോ
😊 ഹി.....ഹി
☺ അയച്ചോടാ
😉 ചുമ്മാ
😍 സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വ േയ്യ
😳 എന്ത്... എപ്പോ.... എങ്ങനെ.....
😁 ഓ.... പോടീ
😔ഞാൻ പാവമല്ലേ

Friday, July 17, 2015

Happy EID MUBARAK

💐🍃💐🍃💐🍃💐🍃
🍃    happy happy      💐
💐           happy           🍃
🍃    ADVANCED EID  💐
💐     EID MUBARAK   🍃
🍃                                💐
💐   my first wish 4 u 🍃
🍃   and i hope i am 💐 💐 
🍃d first wisher 4 u  🍃
🍃                                💐
💐🍃💐🍃💐🍃💐🍃

Thursday, July 16, 2015

സ്നേഹിക്കാന് ഉള്ള മനസ് ഉണ്ടായാല് മതി

മൂന്ന് സ്ത്രീകള് ഗ്രാമത്തിലെ പൊതുകിണറ്റില്
നിന്നും വെള്ളം നിറച്ച കുടവുമായി തങ്ങളുടെ
വീട്ടിലേക്കു നടക്കുകയായിരുന്നു
:
ആദ്യത്തെ സ്ത്രീയുടെ മകന് അത് വഴി പോയപ്പോള്
ആ സ്ത്രീ പറഞ്ഞു " എന്റെ മകനാണ് അത് , അവന്
എഞ്ചിനീയറിംഗ് പഠിക്കുന്നു
:
രണ്ടാമത്തെ സ്ത്രീയുടെ മകന് അത് വഴി പോയപ്പോള്
ആ സ്ത്രീ പറഞ്ഞു " എന്റെ മകനാണ് അത് , അവന്
ഡോക്റ്റര് ആകാന് വേണ്ടി പഠിക്കുന്നു "
:
പെട്ടന്ന് ഒരു യുവാവ് വന്ന് മൂന്നാമത്തെ സ്ത്രീയുടെ
കൈയില് നിന്നും ആ മണ്കുടം മേടിച്ച് ആ സ്ത്രീയെ
ചേര്ത്ത് പിടിച്ച്കൊണ്ട് പറഞ്ഞു " അമ്മെ ... , അമ്മ
എന്തിനാ വെള്ളം എടുക്കാന് വന്നത് എന്നോട്
പറഞ്ഞാല് മതിയായിരുന്നല്ലോ ? "
:
( മാതാപിതാക്കളെ സഹായിക്കാനും ,അവരുടെ
വേദന മനസിലാക്കാനും വലിയ പഠിപ്പും വിവരവും
ഒന്നും വേണ്ട ,അവരെ മനസിലാക്കാന് / അവരെ
സ്നേഹിക്കാന് ഉള്ള മനസ് ഉണ്ടായാല് മതി " "

Monday, July 13, 2015

ബഹുമാനം ഉള്ള New Generation

അന്ന് , എഴുന്നേറ്റ് നില്‍ക്കുകയും മുണ്ട് അഴിച്ചിടുകയും ചെയ്താണ് മുതിര്‍ന്നവരെ ബഹുമാനിച്ചിരുന്നത്

ഇന്ന് , ഇയർഫോൺ ഊരിയും , മൊബൈല്‍ ഡിസ്പ്ലേ ഓഫാക്കിയും ആണ്  മുതിര്‍ന്നവരോട് ബഹുമാനം കാണിക്കുന്നത്.

(ബഹുമാനം ഉള്ള New Generation)

ഗോതമ്പ് മണി - Funny Malayalam Whatsapp Statue

വിവാഹ ശേഷം ഭർത്ര്  ഗ്രിഹത്തിലേക്ക്  ഭർത്താവിനോടൊപ്പം  യാത്ര ചെയ്യുന്ന യുവതിയുടെ കയ്യിൽ ഒരു ചെറിയ പെട്ടി കണ്ടു അത്ഭുത പെട്ട യുവാവ്  അവളോട്‌ ചോതിച്ചു ," പ്രിയേ നിന്റെ കയ്യിലിരിക്കുന്ന ഈ ചെറിയ പെട്ടിയിൽ എന്താണ് ?"
അവൾ പറഞു
"പ്രിയതമാ  ഇത് എന്റെ ജീവിതത്തിന്റെ  രഹസ്യമാണ്- അത് അങ്ങ് ഒരിക്കലും അറിയാനോ, പെട്ടി തുറന്നു നോക്കുവാനോ ശ്രമിക്കരുത് ! അധവാ  അങ്ങനെ ചയ്താൽ നമ്മളുടെ വിവാഹ ഈവിതം താറുമാറായിപ്പോവും "

അവരുടെ കുടുംബ ജീവിതം സന്തുഷ്ടവും മനോഹരവുമായി  മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നുവെങ്കിലും  യുവാവിന്റെ ഹ്രദയം പെട്ടിയിലെ രഹസ്യമറിയാൻ വെമ്പെൽ കൊണ്ടേയിരുന്നു . ഈ ആകാംഷ അവനെ വീണ്ടും അവളോട്‌ പെട്ടിയിലെ രഹസ്യം പറയുവാൻ പ്രേരിപ്പിച്ചു !
"പ്രിയേ . എന്റെ സൊപ്നത്തിലെ സുന്ദരിപോലെ മനോഹരിയായ നിന്നെ ഭാര്യയായി എനിക്ക് കിട്ടി , ഞാൻ  നിന്നെ ജീവന് തുല്യം സ്നേഹിക്കുന്നു , ഇനി ഒരു ശക്തിക്കും നമ്മളെ തമ്മിലകറ്റാൻ  കഴിയില്ല. നിനക്കെന്നെ വിശ്വസിചൂടെ ? ഇനിയെങ്കിലും നിനക്ക് പറഞ്ഞുകൂടെ  ആ പെട്ടിയുടെ രഹസ്യം ?"

അവൾ പറഞു " അതെ പ്രിയതമ , ഞാനും അങ്ങയെ ജീവന് തുല്യം സ്നേഹിക്കുന്നു അതുകൊണ്ട് മാത്രമാണ് എന്നോട് അങ്ങ് ആ പെട്ടിയുടെ രഹസ്യം ചോതിക്കരുത് എന്ന് പറയുന്നത് "

പിന്നീട് അനേക മാസങ്ങള്ക്ക് ശേഷം അവൾ ഒരു ബന്ധുവിനെ കാണാൻ യാത്രപോയ നേരം നിർഭാഗ്യവശാൽ ആ പെട്ടി കൂടെ കൊണ്ടുപോകാൻ മറന്നുപോയി. ഈ അവസരം മുതലാക്കി അവൻ ആ പെട്ടി തുറന്നു ...

പെട്ടിയിലെ ഉള്ളടക്കം കണ്ടു അവനു ചിരി നിയത്രിക്കാനായില്ല ! അവൻ പൊട്ടി പൊട്ടി ചിരിച്ചു ! എന്തന്നല്ലെ  അതിന്റെ ഉള്ളടക്കം??

 മറ്റൊന്നുമല്ല !!!!!!!
'രണ്ടു ഗോതമ്പ് മണിയും ഒരു മുപ്പതു രൂപയും '

പൊട്ടിപെണ്ണീന്റെ ഒരു കാര്യം .. ഈ ഗോതമ്പുമണിയും മുപ്പതു രൂപയും  എങ്ങനെ കുടുമ്പ ജീവിതം തകർക്കും .. അവൻ മൊബൈൽ എടുത്തു അവളെ വിളിച്ചു .."പ്രിയേ നിന്റെ രഹസ്യ പെട്ടി ഞാൻ തുറന്നു .. പൊട്ടിപെണ്ണ് , ഇനി പറ എന്താ ഈ രണ്ടു ഗോതമ്പ് മണീടേം  മുപ്പതു രൂപയുടെയും രഹസ്യം ...?"

ഭാര്യ : " ഓഹോ , അപ്പോൾ നിങ്ങൾ അത് തുറന്ന സ്ഥിതിക്ക് ഇനി ആ രഹസ്യം കൂടി ഞാൻ പറയാം ..ഞാൻ  ആരെങ്കിലുമായി ശാരിരിക ബന്ധത്തിൽ യെർപെട്ടാൽ  ആ പെട്ടിയിൽ ഒരു ഗോതമ്പ് മണി വെക്കും എന്നായിരുന്നു എന്റെ പ്രതിജ്ഞ  "

അവൻ ഒന്ന് ഞെട്ടി , എന്നാലും സമാധാനിച്ചു  രണ്ടു ഗോതമ്പ് മണിയല്ലേയുള്ളൂ , വിവാഹത്തിനുമുൻപ് ആർക്കും  തെറ്റുപറ്റാം ..എല്ലാം
ക്ഷെമിക്കാം ..
"അപ്പോൾ പ്രിയേ ഈ മുപ്പതു രൂപയോ ?"അവൻ വീണ്ടും ചോതിച്ചു !
അവന്റെ ഒരു ഒടുക്കത്തെ സംശയം ..
അവൾ ഉത്തരം പറഞ്ഞു..
 അവളുടെ മറുപടികേട്ട് യുവാവ് ബോധരഹിതനായി  നിലംപറ്റി ...നിങ്ങളോ ?
ഉത്തരം  അറിയാൻ  താഴേക്ക്  സ്ക്രോൾ  ചെയ്യു .........................
                       ....................................................
                       ....................................................
                       ....................................................
                      ....................................................
                      ....................................................
                      ....................................................
                      ....................................................

                      ....................................................
                       ....................................................
                       ....................................................
                      ....................................................
                      ....................................................
                      ....................................................
                      ....................................................

                      ....................................................
                       ....................................................
                       ....................................................
                      ....................................................
                      ....................................................
                      ....................................................
                      ....................................................
ബാകിയുള്ള ഗോതമ്പ് ഞാൻ  കിലോയിക്ക് രണ്ടു  രൂപ നിരക്കിൽ വിറ്റ തുകയാണ്  മുപ്പതു രൂപ .............

Funny Grandpa - Malayalam Funny Images


Funny Grandpa - Malayalam Funny Images, Malayalam picture comments, Malayalam Whatsapp image Status, Laughing content

ന്യൂ ജനറേഷൻ പഴഞ്ചൊല്ലുകൾ : New Generation BANANA TALK Part 2

ന്യൂ ജനറേഷൻ പഴഞ്ചൊല്ലുകൾ : BANANA TALK

1, കിട്ടാത്ത WiFi പുളിക്കും

2, Wall ഉം ചാരി നിന്നവൻ Post ഉം കൊണ്ട് പോയി

3, കിക്കിലുക്കം കിലുകിലുക്കം Whatsapp ൽ ചത്തിരിക്കും

4, ഒരു വട്ടം Block കിട്ടിയ Freaken പിന്നീട് Request കണ്ടാലും പേടിക്കും

5, ആരാന്റ്റെ Post നു Like കുറഞ്ഞാൽ കാണാൻ നല്ല ശേലാ....!

6, കാമുകിയോട് തോറ്റാൽ Facebooki ൻറ്റ നെഞ്ജത്ത്

7, Facebook ദുഖഃമാണുണ്ണീ Whatsapp അല്ലോ സുഖപ്രദം

8, ഓടുന്ന Post നു ഒരു Comment മുമ്പേ....

9, Mobile ചെന്ന് Whatsapp ൽ വീണാലും Whatsapp വന്നു Mobile ൽ വീണാലും കേട് പാവം Freak നു

10, അല്പ്പനു Like 1000 തികഞ്ഞാൽ അർദ്ധ രാത്രിയിലും Screen Shot എടുക്കും

Also See: NEW GENERATION Banana Talks (പഴഞ്ചൊല്ലുകള്‍) Part 1

Sunday, July 12, 2015

ഒരു പെണ്കുട്ടിയോട് ഒരുത്തനു ഭയങ്കര പ്രേമം.....

ഒരു പെണ്കുട്ടിയോട്
ഒരുത്തനു ഭയങ്കര പ്രേമം.....
.
.
.
.
.
.
.
അവൻ അത് അവളോട് തുറന്നു പറഞ്ഞു.....
.
.
.
.
,
.
.
.
.
.
.
..
.
.
.
അവൾ:ഇനിയും ഇതും പറഞ്ഞ് എന്റെ
അടുത്ത് വന്നാൽ ഞാന്
പ്രിൻസിപ്പാളിനോടു കംപ്ലയിന്റ്
ചെയ്യും.......
.
.
.
.
.
.
.
.
.
.
.
.
.
.
.
അവളിൽ നിന്നും ഇങ്ങനെ ഒരു മറുപടി
അവന്
കരുതിയില്ല......
.
അവൻ ആകെ..... ആരോടും ഒന്നും
മിണ്ടാതെയായി.....
.
.
.
.
.
.ഒരു ദിവസം അവൾ അവന്റെ TextBook
ചോദിച്ചു.....
അവൻ കൊടുത്തു......
.
.
.
.
.
.
.
.
.
.
.
.
.
അവൾ അതിൽ ഇങ്ങനെ എഴുതി....
.
.
.
.
.
.
.
.
.
"എനിക്കു നിന്നെ ഒരുപാട് ഇഷ്ടമാണ്.
അന്നു നിന്നെ വിഷമിപ്പിച്ചതിൽ Sorry......
ഇനിയെങ്കിലും നീ എന്നോട്
സംസാരിക്കണംPlzz......."
.
.
.
എത്രകാലം കഴിഞ്ഞിട്ടും അവന്
അവളൊടു മിണ്ടിയില്ല...
ഒന്നും പറഞ്ഞുമില്ല.....
.
.
.
കാരണം....
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.ഞങ്ങള് ബോയ്സ് TextBook
തുറക്കാറില്ലല്ലോ......... 😆